Click to Download Ihyaussunna Application Form
 

 

അഖ്‌ലാഖ്

അഭിവാദനം, പ്രത്യഭിവാദനം

അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞു: “സത്യ വിശ്വാസികളാകുന്നതു വരെ നിങ്ങള്‍ സ്വര്‍ഗ ത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല; ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരട്ടെയോ? അതു ചെയ്താല്‍ നിങ്ങള്‍ പരസ്പരം സ്നേഹമുള്ളവരായിത്തീരും. നിങ്ങള്‍, പരസ്പരം സലാം പ്രചരിപ്പിക്കുക”(മുസ്ലിം 93). “ജനങ്ങളേ, നിങ്ങള്‍ സലാം പ്രചരിപ്പിക്കുകയും അന്നദാനം നടത്തുകയും കുടുംബ ബന്ധം പുലര്‍ത്തുകയും  ജനങ്ങള്‍ ഉറങ്ങുമ്പോള്‍ എഴുന്നേറ്റു നിസ്കരിക്കുകയും ചെയ്യുക. എങ്കില്‍ സുരക്ഷിതരായി നിങ്ങള്‍ക്കു സ്വര്‍ഗത്തില്‍ പ്രവേശിക്കാം”(തുര്‍മുദി 2485). സ്നേഹത്തിന്റെയും അനുഭാവത്തിന്റെയും അംഗീകാരത്തിന്റെയും സന്ദേശമാണു [...]

Read More ..

അനീതിയുടെ ഇരുട്ട്

അബ്ദുല്ലാഹിബിന്‍ ഉമര്‍ (റ) ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ തിരുദൂതര്‍ പറഞ്ഞു: “നിശ്ചയം, അനീതി അന്ത്യദിനത്തില്‍ അന്ധകാരങ്ങളാകുന്നു”(ബുഖാരി 2447, മുസ്ലിം 2579, തുര്‍മുദി 2030). അല്ലാഹു നീതിമാനാണ്. അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദ് മുസ്തഫാ (സ്വ) നീതിയുടെ പ്രബോധകനും പ്രയോക്താവുമാണ്. ഇസ്ലാം നീതിയുടെ സന്ദേശവും. അല്ലാഹുവിന്റെ പ്രഖ്യാപനം നബി (സ്വ) ഉദ്ധരിക്കുന്നു: “ഞാന്‍ എനിക്കും എന്റെ ദാസന്മാര്‍ക്കും അനീതി നിഷിദ്ധമാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ പരസ്പരം അനീതി ചെയ്യരുത് (മുസ്ലിം). വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ സമ്പത്തു കൊണ്ടോ സ്വാധീനം കൊണ്ടോ ആരെയും ഉപദ്രവിക്കാന്‍ [...]

Read More ..

ഭരണരംഗം

സാമൂഹിക ബോധം ഭരണകര്‍ത്താക്കളിലും ഭരണീയരിലും സദാ അനിവാര്യമാണെന്നും യോ ജിക്കാന്‍ കഴിയുന്ന മേഖലകളിലെല്ലാം യോജിച്ചു പ്രവര്‍ത്തിക്കണമെന്നും ഇസ്ലാം നിര്‍ദ്ദിേ ക്കുന്നു. നബി (സ്വ) പറഞ്ഞു: ‘താനിഷ്ടപ്പെട്ടതാവട്ടേ, വെറുക്കുന്നതാവട്ടേ തെറ്റായ കാര്യങ്ങള്‍ കല്‍പ്പിക്കാതിരിക്കുമ്പോഴൊക്കെയും അവരെ (ഭരണകര്‍ത്താക്കളെ) അനുസരിക്കലും അവരുടെ വാക്കു കേള്‍ക്കലും അനിവാര്യമാണ്. തെറ്റായ കാര്യം കല്‍പ്പിച്ചാല്‍ അതു കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്യേണ്ടതില്ല” (ബു.മു). ഭരണകൂടത്തോടുള്ള വിശ്വാസിയുടെ സമീപനത്തിന്റെ ആകെത്തുകയാണിത്. ഭരണാധികാരിയടെ വര്‍ഗവും വര്‍ണവും ജാതിയും  മതവുമൊന്നും ഇക്കാര്യത്തില്‍ പരിഗണക്കേണ്ടതില്ലെന്നും തന്റെ വിശ്വാസമനുസരിച്ചു ജീവിക്കാന്‍ അനുവദിക്കുന്നേടത്തോളം കാലം കലാപമുണ്ടാക്കാതെ [...]

Read More ..

വിശ്വാസിയും അയല്‍വാസിയും

അല്ലാഹുവിന്റെ റസൂല്‍ (സ്വ) പ്രസ്താവിച്ചു: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അയല്‍വാസിയെ ഉപദ്രവിക്കാതിരിക്കട്ടെ” (ബുഖാരി 6018, മുസ്ലിം 75). “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അയല്‍ക്കാരനു ഗുണം ചെയ്യട്ടെ”(മുസ്ലിം 77).’ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കു ന്നുവെങ്കില്‍ അയല്‍ക്കാരനെ ആദരിച്ചു കൊള്ളട്ടെ” (ബുഖാരി 6019, മുസ്ലിം 74). സ്രഷ്ടാവിനോടും സൃഷ്ടികളോടും കടപ്പാടുകള്‍ നിറവേറ്റി നന്നായി പെരുമാറണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സ്രഷ്ടാവിനോടുള്ള കടപ്പാടു നിര്‍വഹിക്കാതെ സൃഷ്ടികളോടു മാത്രം മര്യാദ പുലര്‍ത്തിയതു കൊണ്ടു ജീവിതവിജയം കൈവരിക്കാന്‍ കഴിയില്ല. അപ്രകാരം തന്നെ സൃഷ്ടികളോടു [...]

Read More ..

വിശ്വാസവും സ്നേഹവും

‘മുസ്ലിംകള്‍ പരസ്പര സ്നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും ഒരു ശരീരം പോ ലെയാണ്.അതിലൊരവയവത്തിനു രോഗം ബാധിച്ചാല്‍ ശരീരമാസകലം ഉറക്കമിളിച്ചും പനിച്ചും ആ അവയവത്തോട് അനുഭാവം രേഖപ്പെടുത്തും’ ( മുസ്ലിം 2586). ഒരു ആരാധ്യനിലും ഒരു ആദര്‍ശത്തിലും വിശ്വസിക്കുന്നവരാണ് മുസ്ലിംകള്‍. അവരുടെ പ്രതി ജ്ഞാവാക്യം ഒന്നാണ്. ആരാധനാ കേന്ദ്രവും അഭിവാദനവാക്യവും ഒന്നുതന്നെ. “മുസ്ലിംകള്‍ പരസ്പരം സഹോദരന്മാര്‍ മാത്രമാണ്”(വി.ഖു 49:10). അവര്‍ പരസ്പരം സ്നേഹത്തില്‍ വര്‍ ത്തിക്കണം. സ്വന്തത്തിനു ഇഷ്ടപ്പെടുന്നത് തന്റെ മുസ്ലിം സഹോദരനും ഇഷ്ടപ്പെടണം. എ ങ്കിലെ ഏതൊരാളും യാഥാര്‍ഥ [...]

Read More ..

ആതിഥ്യ ധര്‍മം

(1) പ്രവാചക ശിഷ്യനായ അബൂഹുറൈറഃ (റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ തിരുദൂതര്‍ പ്രസ്താവിച്ചു: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ തന്റെ അതിഥിയെ ബഹുമാനിക്കട്ടെ. വല്ലവനും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ നല്ലത് പറയട്ടെ. അല്ലെങ്കില്‍ അവന്‍ മൌനമായിരിക്കട്ടെ”(ബുഖാരി 6018 മുസ്ലിം 75). (2) അബൂ ശൂറൈഹില്‍ ഖുസാഇ (റ) നബിതിരുമേനി (സ്വ) യില്‍ നിന്ന് ഉദ്ധരിക്കുന്നു: “ആ തിഥ്യം മൂന്നു ദിവസമാണ്. അതിഥിക്കുള്ള സമ്മാനം ഒരു ദിവസം മാത്രവും. ഒരു മുസ്ലിമായ വ്യക്തി സുഹൃത്തിന്റെയടുത്ത് അവനെ കുറ്റത്തിലകപ്പെടുത്തുവോളം താമസിക്കാന്‍ [...]

Read More ..

അനീതിയുടെ ഇരുട്ട്

അബ്ദുല്ലാഹിബിന്‍ ഉമര്‍ (റ) ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ തിരുദൂതര്‍ പറഞ്ഞു: “നിശ്ചയം, അനീതി അന്ത്യദിനത്തില്‍ അന്ധകാരങ്ങളാകുന്നു”(ബുഖാരി 2447, മുസ്ലിം 2579, തുര്‍മുദി 2030). അല്ലാഹു നീതിമാനാണ്. അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദ് മുസ്തഫാ (സ്വ) നീതിയുടെ പ്രബോധകനും പ്രയോക്താവുമാണ്. ഇസ്ലാം നീതിയുടെ സന്ദേശവും. അല്ലാഹുവിന്റെ പ്രഖ്യാപനം നബി (സ്വ) ഉദ്ധരിക്കുന്നു: “ഞാന്‍ എനിക്കും എന്റെ ദാസന്മാര്‍ക്കും അനീതി നിഷിദ്ധമാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ പരസ്പരം അനീതി ചെയ്യരുത് (മുസ്ലിം). വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ സമ്പത്തു കൊണ്ടോ സ്വാധീനം കൊണ്ടോ ആരെയും ഉപദ്രവിക്കാന്‍ [...]

Read More ..

സ്നേഹബന്ധവും പരിഗണനയും

വിശ്വാസിയുടെ ഓരോ പ്രവര്‍ത്തനവും സമൂഹത്തിലെ മറ്റംഗങ്ങളെ പരിഗണിച്ചു കൊണ്ടായിരിക്കണം. മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുന്നതായിരിക്കണം. അതിനു കഴിയില്ലെങ്കില്‍ ബുദ്ധിമുട്ടാക്കാതിരിക്കുകയെങ്കിലും വേണം. വ്യക്തമായ നിര്‍ദേശം തന്നെ ഇക്കാര്യത്തില്‍ ഹദീസുകളിലുണ്ട്. “നിങ്ങള്‍ അസ്ത്രവുമായി പള്ളിയിലൂടെയോ അങ്ങാടിയിലൂടെയോ നടക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അതു കാരണം അപകടം പിണയാതിരിക്കാന്‍ അതൊഴി വാക്കുക. അല്ലെങ്കില്‍ അതിന്റെ മുന പിടിച്ചു വയ്ക്കുക” (ബു.മു). വളരെ നിസ്സാരമാണു കാര്യം. പക്ഷേ, സാമൂഹിക ജീവതത്തില്‍ ഈ നിസ്സാര കാര്യം പോലുമുണ്ടാക്കുന്ന പ്രതിഫലനം മൂന്‍കൂട്ടി കണ്ടുകൊണ്ടുള്ളഅധ്യാപനങ്ങളാണ് ഇസ്ലാമിന്റെത്. “ജനങ്ങളോടു കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ [...]

Read More ..