Click to Download Ihyaussunna Application Form
 

 

ചരിത്രം

ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ)

പേര് ഉസ്മാന്‍ ഓമനപ്പേര് അബൂ അംറ് പിതാവ് അഫ്ഫാന്‍ ജനനം നബി (സ്വ) യുടെ ജനനത്തിന്റെ ആറാം വര്‍ഷം വയസ്സ് എണ്‍പത്തി രണ്ട് വംശം ബനൂ ഉമയ്യഃ സ്ഥാനപ്പേര് ദുന്നൂറൈനി മാതാവ് അര്‍വ വഫാത് ഹിജ്റയുടെ മുപ്പത്തിയഞ്ചാം വര്‍ഷം ഭരണകാലം പന്ത്രണ്ടു വര്‍ഷം ആദ്യമായി ഇസ്ലാമിലേക്ക് വന്ന പ്രമുഖരില്‍ ഒരാളായിരുന്നു ഉസ്മാനുബ്നു അഫ്ഫാന്‍ (റ). അതുകാരണം പിതൃവ്യനായ ഹകം അദ്ദേഹത്തെ പിടിച്ചുകെട്ടി ശിക്ഷിച്ചു. പക്ഷേ, എന്തു ശിക്ഷ നല്‍കിയാലും ഇസ്ലാം കയ്യൊഴിക്കില്ലെന്നു കണ്ടപ്പോള്‍ ഹകം അദ്ദേഹത്തെ അഴിച്ചു [...]

Read More ..

ഉമറുബ്നുല്‍ ഖത്വാബ്( റ)

പേര് ഉമര്‍ ഓമനപ്പേര് അബൂഹഫ്സ്വ് പിതാവ് ഖത്വാബ് ജനനം നബി (സ്വ) യുടെ ജനനത്തിന്റെ പതിമൂന്നാം വര്‍ഷം വയസ്സ് അറുപത്തിമൂന്ന് വംശം ബനൂ അദിയ്യ് സ്ഥാനപ്പേര് ഫാറൂഖ് മാതാവ് ഹന്‍തമഃ വഫാത് ഹിജ്റയുടെ ഇരുപത്തിമൂന്നാം വര്‍ഷം ഭരണകാലം പത്തു വര്‍ഷം ആറു മാസം അബൂബക്ര്‍ സ്വിദ്ധീഖ് (റ) ന്റെ വസ്വിയ്യത്ത് പ്രകാരം ഉമറുബ്നുല്‍ ഖത്വാബ്( റ) രണ്ടാം ഖലീഫയായി. ഖുറൈശികളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. ആദ്യം ഇസ്ലാമിന്റെ കഠിന ശത്രുവായിരുന്ന അദ്ദേഹത്തെ കൊണ്ട് ഇസ്ലാമിനു ശക്തി ലഭിക്കുവാന്‍ നബി [...]

Read More ..

അബൂബക്ര്‍ സ്വിദ്ധീഖ് (റ)

പേര് അബ്ദുല്ല ഓമനപ്പേര് അബൂബക്ര്‍ പിതാവ് അബൂഖുഹാഫഃ ജനനം നബി (സ്വ) യുടെ ജനനത്തിന്റെ മൂന്നാം വര്‍ഷം വയസ്സ് അറുപത്തിമൂന്ന് വംശം ബനുതൈം സ്ഥാനപ്പേര് സ്വിദ്ധീഖ് മാതാവ് ഉമ്മുല്‍ ഖൈര്‍ വഫാത് ഹിജ്റയുടെ പതിമൂന്നാം വര്‍ഷം ഭരണകാലം രണ്ടു വര്‍ഷം മൂന്നു മാസം അബൂബക്ര്‍ സ്വിദ്ധീഖ് (റ) ബാല്യകാലം മുതല്‍ നബി (സ്വ) യുടെ കൂട്ടുകാരനായിരുന്നു. ഇസ്ലാം സ്വീകരിച്ച ആദ്യപുരുഷനുമാണ്. ഉസ്മാനുബ്നു അഫ്ഫാന്‍ (റ) വിനെപ്പോലെയുള്ള നിരവധി പ്രമുഖ സ്വഹാബികള്‍ ഇദ്ദേഹം മുഖേനയാണ് ഇസ്ലാം സ്വീകരിച്ചത്. മുസ്ലിമായതിന്റെ [...]

Read More ..
1 3 4 5