Click to Download Ihyaussunna Application Form
 

 

നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം

ലോകത്ത് പല മതങ്ങളുണ്ടെങ്കിലും അന്ത്യനാള്‍ വരെ നിലനില്‍ക്കാന്‍ അര്‍ഹതയുള്ളമതം ഇസ്ലാം മാത്രമാണ്. ഇസ്ലാമിന്റെ പ്രവാചകന്‍ ഖാത്തിമുന്നബിയ്യീന്‍ ആയത് കൊണ്ടാണത്. അതായതു പിന്നീടൊരു നബി ആവശ്യമില്ലാത്ത നബി എന്നര്‍ഥം. ഇതര മതങ്ങള്‍ ഇതില്‍ നിന്നു വ്യത്യസ്തമാണ്. അന്ത്യനാള്‍വരെ നിലനില്‍ക്കാന്‍ അവയ്ക്കു അര്‍ഹതയില്ല. അക്കാരണത്താല്‍ അതിന്റെ പ്രവാചകന്മാര്‍ ആരും അന്ത്യപ്രവാചകനായതുമില്ല. ഒരു മതത്തിന് അന്ത്യനാള്‍വരെ നിലനില്‍ക്കാന്‍ അര്‍ഹത ഉണ്ടാവണമെങ്കില്‍ പ്രധാനമായും ആ മതത്തിന്റെ പ്രവാചകന് അഷ്ടാഹുവില്‍ നിന്ന് നല്‍കപ്പെട്ട വേദ ഗ്രന്ഥവും അവരുടെ പ്രവൃത്തികളും ഉപദേശങ്ങളും ഉള്‍ക്കൊള്ളുന്ന പരിപൂര്‍ണ്ണ ചരിത്രവും [...]

Read More ..

പ്രമേഹത്തെയും ഹൃദ്‌രോഗത്തെയും നേരിടാന്‍ ഒലിവെണ്ണയും കടുകെണ്ണയും

ന്യൂഡല്‍ഹി: പ്രമേഹവും ഹൃദയരോഗങ്ങളും തടയുന്നതിന് ഒലിവെണ്ണയും കടുകെണ്ണയും ഫലപ്രദമാണെന്ന് കണ്ടെത്തല്‍. ഡയബറ്റ്‌സ് ഫൗണ്ടേഷന്‍ ഓഫ ഇന്ത്യ (DFI)യുടെയും നാഷണല്‍ ഡയബറ്റസ് ഒബെസിറ്റി ആന്‍ഡ് കൊളസ്‌ട്രോള്‍ ഫൗണ്ടേഷന്റെയും (N-DOC) സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സാധാരണ ഉപയോഗിക്കുന്ന പാചക എണ്ണകള്‍ക്ക് പകരം ഒലിവെണ്ണയോ കടുകെണ്ണയോ ഉപയോഗിച്ചാല്‍ ടൈപ്പ് രണ്ട് ഇനത്തില്‍പ്പെട്ട പ്രമേഹവും ഹൃദയധമനികളെ ബാധിക്കുന്ന പ്രശ്‌നങ്ങളും ഒഴിവാക്കാനാകുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പുറത്തുവരുന്ന ആദ്യത്തെ പഠന റിപ്പോര്‍ട്ടാണിത്. ശരീരത്തില്‍ കൊഴുപ്പ് വര്‍ധിച്ച 90 ആളുകളില്‍ ആറ് [...]

Read More ..

നെല്ലിക്ക കഴിക്കാം ആരോഗ്യവാന്‍മാരാകാം

ആയുര്‍വേദത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധമാണ് നെല്ലിക്ക. ദിവസേനയുള്ള ഭക്ഷണത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം നല്ലതാണ്. പച്ചനെല്ലിക്ക കഴിക്കാന്‍ മടിയുള്ളവര്‍ക്ക് ജ്യൂസായോ ചട്‌നിയാക്കിയോ നെല്ലിക്ക കഴിക്കാവുന്നതാണ്. നെല്ലിക്കപ്പൊടി തലയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.അകാലനര തടയുന്നതോടൊപ്പം മുടി വളരുന്നതിനും നെല്ലിക്ക സഹായിക്കും. കാന്‍സറിനും ഹൃദ്രോഗത്തിനും നെല്ലിക്ക മികച്ച പ്രതിരോധ ഔഷധമാണ്. പ്രമേഹരോഗികള്‍ക്കും ഷുഗര്‍ ഉള്ളവര്‍ക്കും ദിവസേന നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് ഗ്ലൂക്കോസിന്റെ അളവ് കുറക്കാന്‍ നെല്ലിക്കക്ക് കഴിയും. [...]

Read More ..

മുഹമ്മദ് നബി (സ): വെളിച്ചം തൂകുന്ന സാന്നിധ്യം

ലോകത്തെ നന്മയുടെ വഴിയിലേക്ക് നയിക്കാനും തിന്‍മകളില്‍ നിന്ന് സമുദ്ധരിക്കാനും വിവിധ കാലഘട്ടങ്ങളില്‍ പ്രവാചക നിയോഗങ്ങളുണ്ടായിട്ടുണ്ട്. ലക്ഷത്തില്‍പ്പരം വരുന്ന ആ ശൃംഖലകളുടെ പൂര്‍ത്തീകരണമാണ് മുഹമ്മദ് നബി(സ)യിലൂടെ പടച്ചവന്‍ നിര്‍വഹിച്ചത്. മുന്‍കഴിഞ്ഞ സര്‍വ പ്രവാചകരേക്കാള്‍ സാര്‍വത്രിക ഗുണഗണങ്ങളിലും നേതൃത്വ ലാവണ്യത്തിലും അത്യുത്കൃഷ്ടനായിരുന്നു മുഹമ്മദ് നബി(സ). വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിപ്രകാരമാണ്: ‘നബിയേ…. സര്‍വ ലോകങ്ങള്‍ക്കും അനുഗ്രഹമായി ആണ് നാം നിങ്ങളെ നിയോഗിച്ചത്…’ (സൂറത്തൂല്‍ അമ്പിയാഅ്: 107). തങ്ങള്‍ വഴി മതം പൂര്‍ത്തിയായെന്നും(5:3) ഇനിയൊരു പ്രവാചകന്‍ അവതരിക്കില്ലെന്നും (33:4) ഖുര്‍ആന്‍ പറയുന്നുണ്ട്. ഈ [...]

Read More ..

ഹിജ്റ കലണ്ടറും പുതുവര്‍ഷവും

നബി(സ്വ) ജനിച്ച വര്‍ഷത്തില്‍ അബ്റഹത്തിന്റെ ആനപ്പട വിശുദ്ധ കഅബയെ അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനിലെ അലംതറകൈഫ… എന്ന അധ്യായത്തില്‍ വിവരിച്ചിട്ടു¬S്. അബാബീല്‍ പക്ഷികളെ അയച്ച് ആനപ്പടയെ അല്ലാഹു നശിപ്പിച്ചു.

Read More ..

മുഹര്‍റം

മുഹര്‍റം

നാല് പവിത്ര മാസങ്ങള്‍ മുഹര്‍റം അല്ലാഹുവിന്റെ മാസം ◦മുഹര്‍റം ഒമ്പതും പതിനൊന്നും

Read More ..

ലേഖനങ്ങള്‍

ലേഖനങ്ങള്‍

തീവ്രവാദം പരിഹാരമല്ല തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും സമാധാനത്തിന്റെ പാത ഭീകരവാദം ഇസ്ലാമികമോ? തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും

Read More ..

പ്രതിദിന ദിക്റുകള്‍

റമളാനില്‍ ഓരോ ദിവസവും പ്രത്യേകം ചൊല്ലേണ്ട ദിക്റുകള്‍ താഴെ കൊടുക്കുന്നു. റമളാന്‍ ഒന്ന് “അല്ലാഹുവേ, എന്റെ വ്രതങ്ങളെ, സ്വീകാര്യത നേടിയ നിന്റെ നോമ്പുകാരുടേത് കണക്കെയും എന്റെ നിസ്കാരത്തെ നീ പൊരുത്തപ്പെടുന്ന നിസ്കാരക്കാരുടേതു പോലെ യും ആക്കണേ, ആരാധനാകാര്യത്തില്‍ അശ്രദ്ധ പുലര്‍ത്തുന്നവരുടെ നിദ്രയെ തൊട്ട് എ ന്നെ നീ ഉണര്‍ത്തുകയും ചെയ്യണേ”. റമളാന്‍ രണ്ട് “അല്ലാഹുവേ, നിന്റെ മഹത്തായ കാരുണ്യത്തെ മുന്‍നിര്‍ത്തി ഞാന്‍ ചോദിക്കുന്നു. നിന്റെ പ്രീതിയിലേക്കെന്നെ അടുപ്പിക്കണേ. നിന്റെ കോപവും ശിക്ഷയും എന്നെത്തൊട്ട് വിദൂരത്താക്കുകയും ചെയ്യണേ. നിന്റെ [...]

Read More ..

എല്ലാദിവസവും ചൊല്ലേണ്ട ദുആ

എല്ലാദിവസവും ചൊല്ലേണ്ട ദുആ “അല്ലാഹുവേ, ഞങ്ങള്‍ക്കു ദീര്‍ഘായുസ്സ് തരികയും ഭക്ഷണക്കാര്യത്തില്‍ സുഭിക്ഷത സമ്മാനിക്കുക യും ചെയ്യണേ. ഞങ്ങളുടെ അഭിലാഷങ്ങള്‍ പൂവണിയിക്കുകയും ശാരീരികാരോഗ്യം തന്ന് അനുഗ്രഹിക്കുകയും ചെയ്യണേ. നീ ഇച്ഛപ്രകാരം വിധികള്‍ മാറ്റുന്നവനും നിലനിര്‍ത്തുന്നവനുമാണല്ലോ. നിന്റെ നിയന്ത്രണത്തിലാണ് സര്‍വ്വ വിധികളും രേഖപ്പെടുത്തപ്പെട്ട മാതൃകാഗ്രന്ഥമുള്ളത്. ദയവായി ഞങ്ങളോട് കാരുണ്യം കാണിക്കണേ”. റമളാനില്‍ പകല്‍ സമയത്ത് പ്രത്യേകം ചൊല്ലേണ്ട ദിക്റ്: “അല്ലാഹുവേ, വിശ്വാസികളുടെ സ്ഥാനത്തെ മഹത്വപ്പെടുത്തുന്ന ഈ പുണ്യ മാസത്തില്‍ എന്റെ സ്ഥാനത്തെയും നീ ഉയര്‍ത്തിത്തരണേ. ആത്മജ്ഞാനികളുടെ ബറകത് കൊണ്ട് അവരുടെ [...]

Read More ..

മദീനയിലെ കിണറുകള്‍

നബി(സ്വ)ഉപയോഗിച്ചതും അവിടുന്ന് ബറകത് ചൊരിഞ്ഞതുമായ നിരവധി കിണറുകള്‍ മദീനയിലുണ്ട്. പൂര്‍വ്വകാല വിശ്വാസികള്‍, നബി(സ്വ) തുപ്പുകയും വുളൂഅ് ചെയ്യുകയും കുളിക്കുകയും ചെയ്ത ഇത്തരം കിണറുകള്‍ സംരക്ഷിക്കുകയും അതിലെ വെള്ളം ബറകതിനുവേണ്ടി പെരുമാറുകയും ചെയ്തിരുന്നു. ബിഅറുഹാഅ് എന്ന പ്രശസ്തമായ കിണര്‍ മദീനാപള്ളിയുടെ വികസനത്തോടെ അതിനകത്ത് മൂടപ്പെടുകയുണ്ടായി. ചരിത്രപ്രധാനമായ പല കിണറുകളും അടുത്ത കാലത്ത് മൂടപ്പെടുകയും സ്ഥാനം വിസ്മരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. (1) ബിഅ്റു അരീസ്: മസ്ജിദു ഖുബായുടെ നടുവിലുള്ള പടിഞ്ഞാറെ വാതില്‍ കടന്ന് പുറത്തേക്ക് ഏകദേശം അമ്പത് മീറ്റര്‍ അടുത്ത് സ്ഥിതി [...]

Read More ..