Click to Download Ihyaussunna Application Form
 

 

ബേങ്ക്, പലിശ

ബേങ്ക്, പലിശ, കൂടുതല്‍ സംശയങ്ങള്‍

ചോ: ബേങ്കും ഇന്‍ഷൂറന്‍സും നടത്തുന്നത് ഇസ്ലാമിന്റെ ശത്രുക്കളാണെങ്കില്‍ നിക്ഷേപിച്ചതിലധികം സംഖ്യ വാങ്ങാമോ? ഉ: അവരോട് കൂടുതല്‍ വാങ്ങുന്നതിനെക്കുറിച്ചു പണ്ഢിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ശാഫിഈ, ഹമ്പലി, മാലികി മദ്ഹബുകളില്‍ ഹറാം തന്നെയാണ്. ഹനഫീ മദ്ഹബില്‍ അനുവദനീയമാണ്. എന്ന് ഇമാംനവവി(റ) പറഞ്ഞിട്ടുണ്ട്. ശറഹുല്‍ മുഹദ്ദബ് (9/392), ശറഹുസ്സിയരില്‍ കബീര്‍ (3/112). ചോ: ഇന്ന് ബേങ്കില്‍ നിന്ന് ലഭിക്കുന്ന ആദായവും ഇന്‍ഷൂറന്‍സില്‍ നിന്ന് ലഭിക്കുന്ന ബോണസും പലിശയാണോ? ഉ: പലിശയാണ്. എന്നാല്‍ വ്യവസായം കൊണ്ടോ ലാഭക്കൂറ് കച്ചവടം കൊണ്ടോ ലഭിച്ച ലാഭവിഹിതം പലിശയില്‍ [...]

Read More ..

ഗള്‍ഫില്‍ നിന്ന് പണം ചവിട്ടല്‍

ചോദ്യം:ഗള്‍ഫില്‍ നിന്ന് ഒരാളുടെ കൈവശം ആയിരം ദിര്‍ഹം കൊടുത്തു. അതിന് തത്തുല്യമായ ഇന്ത്യന്‍ രൂപ നാട്ടിലുള്ള നിശ്ചിത വ്യക്തിക്ക് കൊടുക്കുവാന്‍ ചുമതലപ്പെടുത്തി. ഇത് ഒരുനാണയത്തിന് പകരം മറ്റൊരു നാമയം നല്‍കുന്ന ഇടപാടാണോ?

Read More ..

പലിശയുടെ വിവിധ ഇനങ്ങള്‍

ചോദ്യം: പലിശയുടെ വിവിധ ഇനങ്ങളെ കുറിച്ചു വിവരിച്ചാലും. ഉത്തരം: പണമിടപാടിലെ പലിശ, ഏറ്റക്കുറവുള്ള കച്ചവടത്തിലെ പലിശ എന്നിങ്ങനെ രണ്ടുവിധമാണ് പലിശ. കടംകൊടുത്ത സംഖ്യയെക്കാള്‍ കൂടുതല്‍ വാങ്ങുന്ന തുകയാണ് കടത്തിലെ പലിശ. ഖുര്‍ആനും ഹദീസും ഇത് ശക്തിയായി നിരോധിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: “വിശ്വസിച്ചവരെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ യഥാര്‍ഥ വിശ്വാസികളാണെങ്കില്‍, പലിശയില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുകയും ചെയ്യുക. അ ങ്ങനെ നിങ്ങള്‍ ചെയ്തില്ലെങ്കില്‍ അല്ലാഹുവില്‍ നിന്നും അവന്റെ ദൂതനില്‍ നിന്നുമുള്ള യുദ്ധപ്രഖ്യാപനത്തെ കുറിച്ച് അറിഞ്ഞുകൊള്ളുക. എന്നാല്‍ നിങ്ങള്‍ പശ്ചാതപിച്ചാല്‍ [...]

Read More ..

പലിശ മറ്റുമതങ്ങളില്‍

ചോദ്യം: ഇസ്ലാമല്ലാത്ത മറ്റുമതങ്ങളില്‍ പലിശ നിഷിദ്ധമാക്കിയിട്ടുണ്ടോ? ഉത്തരം: ആദ്യകാലങ്ങളില്‍ പലിശയെ മനുഷ്യരാശി മുഴുവന്‍ വെറുത്തിരുന്നു. പ്ളാറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയവര്‍ പലിശയെ എതിര്‍ത്തിരുന്നു. ഇപ്രകാരം റോമിലെ മതപണ്ഢിതന്മാരും ഹിന്ദുമതാചാര്യന്മാരും പലിശയെ അങ്ങേയറ്റം വെറുത്തു. പലിശ വാങ്ങുന്ന ബ്രാഹ്മണനെ ശൂദ്രനെപ്പോലെ ഗണിക്കേണ്ടതാണെന്ന് മനുസ്മൃതി പറയുന്നു. പണത്തിനോ ആഹാരത്തിനോ വാങ്ങിക്കൊടുക്കുന്ന യാതൊരു വസ്തുവി നും സഹോദരനോട് പലിശ വാങ്ങരുത് എന്ന് ബൈബിളില്‍ പറയുന്നുണ്ട് (ആവര്‍ത്തന പുസ്തകം 23.19). പതിനാലാം നൂറ്റാണ്ടുവരെ ക്രിസ്തീയലോകം പലിശ വാങ്ങിയിരുന്നില്ല. മതനേതാക്കള്‍ ഇത് അനുവദിച്ചിരുന്നുമില്ല. അതൊരു ശപിക്കപ്പെട്ട [...]

Read More ..

ഇസ്ലാമിക ബേങ്കിംഗ്

ചോദ്യം: ഇസ്ലാമിക ബേങ്കിനെകുറിച്ച് വിശദീകരിക്കാമോ? ഉത്തരം: പത്തൊമ്പതാം നൂറ്റാണ്ടിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെയും മധ്യാഹ്നത്തിലാണ് ഇസ്ലാമിക ബേങ്കിംഗിനെക്കുറിച്ചു മുസ്ലിംകള്‍ ചിന്തിക്കാന്‍ തുടങ്ങിയത്. എന്നാല്‍ അയല്‍പക്ക രാഷ്ട്രങ്ങളിലൊക്കെ പലിശ സമ്പ്രദായത്തിലൂടെയായിരുന്നു ബേങ്ക് നടന്നിരുന്നത്. ഇതാകട്ടെ ചിലരെ പലിശയുമായി പൊരുത്തപ്പെട്ടുപോകാന്‍ തന്നെ പ്രേരിപ്പിച്ചു. ഖുര്‍ആനില്‍ പ്രസ്താവിച്ച റിബാ എന്ന പദം കൂട്ടുപലിശയാണെന്നൊക്കെ ചിലര്‍ ന്യായം നിരത്തി. അധികപേരും ഈ ആശയത്തെ നഖശിഖാന്തം വിമര്‍ശിക്കുകയും അതവര്‍ കൈവിടുകയും ചെയ്തു. ഇങ്ങനെ ചിന്തിക്കുന്നതിനിടയില്‍ പലിശരഹിത ബേങ്കിംഗ് പദ്ധതിയെക്കുറിച്ചവര്‍ ചിന്തിച്ചു. തുടര്‍ന്ന് 1983 ലാണ് ഇസ്ലാമിക് [...]

Read More ..

ബേങ്ക് പലിശ

ചോദ്യം: ബേങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ കൂടുതല്‍ സംഖ്യ തിരിച്ചുനല്‍കണമെന്ന ഉപാധി വെക്കാത്തത് കൊണ്ട് അത് പലിശ ആകുന്നില്ലെന്നും മറിച്ച് കടം തിരിച്ചുനല്‍കുമ്പോള്‍ കൂടുതല്‍ നല്‍കല്‍ പുണ്യമാണെന്ന ഇനത്തിലാണ് അത് ഉള്‍പ്പെടുക എന്നും ചിലര്‍ വാദിക്കുന്നു. ഇത് ശരിയാണോ? ഉത്തരം: ഈ വാദം തികച്ചും അബദ്ധമാണ്. ബേങ്ക് ഇടപാട് നടത്തുമ്പോള്‍ നിശ്ചിത ഫോമുകള്‍ പൂരിപ്പിക്കുകയും ഒപ്പുനല്‍കുകയും ചെയ്യണം. നിക്ഷേപിക്കുന്ന പണം പലിശ ഇല്ലാതെ തിരിച്ചുവാങ്ങാനാണ് ഉദ്ദേശ്യമെങ്കില്‍(കറന്റ് എക്കൌണ്ട്) അതിനു നി ശ്ചിത ഫോമുണ്ട്. നിശ്ചിത ശതമാനം പലിശയോടെ തിരിച്ചുവാങ്ങാനാണ് [...]

Read More ..

ബേങ്ക് പലിശ അനുവദനീയമോ??

ചോദ്യം: ബേങ്ക് പലിശ അനുവദനീയമാണെന്ന് സ്ഥാപിക്കാന്‍ ചിലര്‍ ഈയിടെയായി പാടുപെടുന്നു്. പലിശ അപ്പടി ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടില്ലെന്നും അമിത പലിശ മാത്രമാണ് നിരോധിച്ചതെന്നുമാണ് ഇവരുടെ വാദം. എല്ലാതരം പലിശയും നിഷിദ്ധമാണെന്നു പണ്ഢിതരുടെ അഭിപ്രായം വ്യാഖ്യാനപ്പിഴവു മൂലം സംഭവിച്ചതാണെന്നവര്‍ പറയുന്നു. വാദത്തിനു തെളിവായി ‘സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിക്കിരട്ടിയായി പലിശ വാങ്ങരുത്.’ എന്നര്‍ഥം വരുന്ന ആയത്തിലെ ‘ഇരട്ടിക്കിരട്ടി’ എന്ന വാക്ക് ഇവര്‍ ഉദ്ധരിക്കുന്നു. ഇതിനു താങ്കളുടെ മറുപടി എന്താണ്? ഉത്തരം: വിശുദ്ധഖുര്‍ആനിലെ ഈ പ്രയോഗത്തില്‍ മാത്രം കടിച്ചുതൂങ്ങുകയാണെങ്കില്‍ മൂലധനത്തിന്റെ ആറിരട്ടി പലിശ [...]

Read More ..

ബേങ്ക് എന്നാലെന്ത്?

ചോദ്യം: ബേങ്ക് എന്നാലെന്ത്? പലിശയുമായി അതിന്റെ ബന്ധമെങ്ങനെയാണ്? ഉത്തരം: ബാങ്കിംഗ് റഗുലേഷന്‍ ആക്ട്, ബാങ്കിംഗ് സിസ്റ്റത്തെക്കുറിച്ച് നല്‍കിയ വിശദീകരണം കാണുക: ”പൊതുജനങ്ങളില്‍ നിന്ന് അവരുടെ നിവൃത്തിയനുസരിച്ച് വായ്പ നല്‍കാനോ നിക്ഷേപിക്കാനോ ഡിമാന്റ് ആയോ അല്ലാതെയോ ചെക്ക്, ഡ്രാഫ്റ്റ് എന്നീ നിലയില്‍, ഓര്‍ഡര്‍ ആയോ അല്ലാതെയോ,

Read More ..