Click to Download Ihyaussunna Application Form
 

 

ചരിത്രം

അബ്ദുറഹ്മാനുബ്നു ഔഫ് (റ)

ഒരു ദിനം, മദീന ഗാഢമായ നിദ്രയിലാണ്. പെട്ടെന്ന് വഴിയോരങ്ങള് സജലമായി. ആരവങ്ങള് മദീനയെ പിടിച്ചടക്കി. അന്തരീക്ഷം കാര്മേഘം പോലെ മണല് പൊടിപടലങ്ങളാല് ഇരുണ്ട് നിറഞ്ഞു. ഓരോ വീടുകളും ഈ ഒഴുക്കില് പെട്ടു. ഒരു വേള അവര് നിശ്ചലരായി. നമ്മെ വിഴുങ്ങുന്ന കൊടുങ്കാറ്റാണോ ഇത് ?. അധികം കഴിഞ്ഞില്ല. എഴുന്നൂറില് പരം വരുന്ന ഒട്ടകസംഘം മദീനയുടെ കൽവഴികളെ ഉള്കൊള്ളാനാകാത്ത വിധം നിറഞ്ഞു നീങ്ങുകയാണ്.ആ ഒട്ടകസംഘം ജീവിതത്തിന്റെ നാഢിമിടിപ്പാണ്. നൈരന്തര്യങ്ങള്ക്കിടയിലും അവരങ്ങനെ ആ സംഘത്തെ മറക്കും. കച്ചവട സാധനങ്ങളുമായിമടങ്ങുന്ന അബ്ദുറഹ്മാനുബ്നുഔഫിന്റെ [...]

Read More ..

അബൂ ഉബൈദത് ബ്നുല് ജറാഹ് (റ)

നബി (സ്വ) യുടെ പിതാമഹന് ഫിഹ്റ് ബ്നു മാലിക്കിലേക്കാണ് മഹാന്റെ ശൃംഖല ചെന്നെത്തുന്നത്. പേര് ആമിര് മാതാവ് ഉമയ്യത്ത്. അബൂഉബൈദഎന്ന ഓമനപ്പേരിലാണ് പ്രസിദ്ധിയാര്ജിച്ചത്. ഈ ഉമ്മത്തിലെ വിശ്വസ്ഥന് എന്ന സ്ഥാനപ്പേരുമുണ്ട്. മെലിഞ്ഞ് നീളമുള്ള ശരീരം, ചെറിയ താടി, മികച്ച പടയാളി,വിനയാന്വിതന് എന്നീ ഗുണഗണങ്ങളുടെ സമ്മിശ്രമായിരുന്നു അബൂഉബൈദ(റ). അബൂബക്റിനോടുള്ള അഗാധ ബന്ധമാണ് ഇസ്ലാമിലേക്ക് വഴി കാണിച്ചത്.പണ്ടെ ബിംബത്തിനോടും ശിര്ക്കിനോടും എതിര്പ്പുമാണ് താനും. വിശ്വാസിയായത് മുതല്ക്ക് ശത്രുക്കളുടെ കണ്ണിലെ കരടായി മാറി. പിതാവിന്റെ ഭാഗത്ത്നിന്നുമുള്ള പീഢനങ്ങളേല്ക്കവയ്യാതെ ഏത്യോപ്യയിലേക്ക് യാത്ര പോവേണ്ടി [...]

Read More ..

സഈദ് ബ്നു സൈദ് (റ)

മക്കള് നന്നാകാനും ഉയരാനും ഗൃഹാന്തരീക്ഷം പ്രധാന ഘടകമാണ്. സഈദ് (റ) ന്റെ ജീവിതത്തില് അത്തരം നല്ലൊരു കാഴ്ച നമുക്ക്കാണാനാകും. ഉപ്പയായ സൈദ് ജാഹിലിയ്യ കാലത്തില് തന്നെ ബിംബാരാധനയെ എതിര്ത്തിരുന്നു. അത് കണ്ടും കേട്ടുമാണ് സഈദ് വളരുന്നത്.ഉപ്പയുടെ നിലപാടിലുറച്ച കുറേ സുഹൃത്തുക്കളും തന്റെ കൂട്ടനുണ്ടായിരുന്നു. വറഖത്ത് ബ്നു നൗഫല്, ഉസ്മാനുബ്നുല് ഹുവൈരിസ്, സൈദ്ബ്നു അംറ് (സഈദ് (റ) ന്റെ പിതാവ്) ഉബൈദുള്ളാഹി ബ്നു ജഹ്ശ് തുടങ്ങിയവര് ബിംബാരാധനകള്ക്കെതിരെ ശക്തമായി നില കൊണ്ടവരായിരുന്നു.അവര് പറഞ്ഞു: “നമ്മുടെ ജനങ്ങള് എന്താ ഈ [...]

Read More ..

സഅ്ദ് ബ്നു അബീവഖാസ് (റ)

സഅ്ദ് യുവത്വത്തിന്റെ പാരമര്യതയിലെത്തി നില്കുന്നതിനിടക്കാണ് റസൂല് ഹിദായത്തിന്റെ ദീപവുമായി മക്കയില് പ്രചാരകനാകുന്നത്.കൃത്യമായി പറഞ്ഞാല് തന്റെ 17 ാം വയസ്സില്. സഅ്ദ് മാതാപിതാക്കളോട് വലിയ അനുകമ്പയുള്ളവനായിരുന്നു യുവത്വത്തിന്റെചാപല്യമായ കളി വിനോദങ്ങളില് നിന്നകന്ന് തന്റെ വ്യയം ഏറെയും അമ്പ് നിര്മാണം, കേട് വന്ന വില്ലുകള് നന്നാക്കല് എന്നിവയില്ചിലവഴിച്ചു തന്റെ ചുറ്റുപാടില് നടക്കുന്ന നെറികേടുകളോട് കടുത്ത അമര്ഷമുള്ള മഹാന് ഒരു പുത്തന് സൂര്യോദയത്തിനായി കേഴുകയായിരുന്നു. ആയിടക്കാണ് റസൂല് (സ്വ) രക്ഷകനായെത്തുന്നത്. സത്യം പുല്കാന് പിന്നെ നേരെമെടുത്തില്ല. പുരുഷന്മാരില് നിന്നും മൂന്നാമനായിഇസ്ലാമിലേക്ക് കടന്ന് [...]

Read More ..

സുബൈറുബ്നുല് അവ്വാം (റ)

ഹിജ്റക്ക് മുമ്പ് വര്ഷം ഇരുപത്തെട്ടില് ജനിച്ച മഹാന് ഹിജ്റ 36 ല് വഫാതായി. നബി (സ്വ) യുടെ അമ്മായിയായസ്വഫിയ (റ) യാണ് മാതാവ്. അവര് മുസ്ലിമാവുകയും ഹിജ്റ പോകുകയും ചെയ്തിട്ടുണ്ട്. നബി (സ്വ) യുടെ ഭാര്യ ആയിശ(റ)യുടെ സഹോദരി അസ്മാഅ് (റ) യാണ് ഭാര്യ. സുബൈര് (റ) പറയുന്നു. എന്റെ ഉമ്മയുടെ അമ്മായി (ഉമ്മു ഹബീബ ബിന്ത് അസദ്)റസൂല് (സ്വ) യുടെ വലിയുമ്മയാണ്. എന്റെ ഉമ്മ റസൂലിന്റെ അമ്മായിയും, റസൂലിന്റെ മാതാവ് എന്റെ വലിയുമ്മയുടെസഹോദരിയാണ്. റസൂലിന്റെ (സ്വ) [...]

Read More ..

ത്വൽഹ(റ)

ഒരിക്കല് നബി (സ്വ) തങ്ങള് പറഞ്ഞു: “വിശ്വാസികളില് ഒരു കൂട്ടമുണ്ട്, അവര് സ്രഷ്ടാവിനോടുള്ള കരാര് നിറവേറ്റിയവരാണ്”. അവരില് പലരും മറഞ്ഞു പോയി ചിലര് ജീവിച്ചുകൊണ്ടിരിക്കുന്നു എന്നര്ത്ഥം വരുന്ന ഖുര്ആനിക വചനം ഓതി സദസ്സിലേക്ക് തിരിഞ്ഞ് പറഞ്ഞു. “ആ കൂട്ടത്തിലൊരാളെ കാണാന് കൊതിയുള്ളവര് ത്വല്ഹതിലേക്ക് നോക്കട്ടെ.”ഇതിലപ്പുറം മറ്റൊരു പുരസ്കാരം ഏതാണ്. ഇസ്ലാമിലെ ഹൈടെക് ഐകണായ ഈ മഹാന് നമ്മെ വിസ്മയിപ്പിക്കുന്നു. തന്റെ ബുസ്റയിലേക്കുള്ള കച്ചവട യാത്രാ മദ്ധ്യേ ഒരു ജൂത പണ്ഡിതനെ കാണാനിടയായി. അയാള് പറഞ്ഞു: “വാഗ്ദത്ത റസൂല് [...]

Read More ..

അലി(റ)

ഹിജ്റക്ക് മുമ്പ് 53-ാം കൊല്ലത്തില് ജനിച്ചു. ഉമ്മ ഹൈദര് എന്ന പേര് വെച്ചു. ഉപ്പ അലി എന്നും പേരിട്ടു. റസൂലിന്റെ സംരക്ഷണം അബൂത്വാലിബിന്റെ കൈയിലെത്തിയപ്പോള് രണ്ട് പേരും ഉറ്റ ചങ്ങാതിമാരായി. അത് കൊണ്ടാണ് അലി(റ) ആദ്യഘട്ടത്തില് തന്നെ മുസ്ലിമായത്. അബൂത്വാലിബിന്റെ വീട് നബി (സ്വ) യുടെ സംരക്ഷണ വലയം കൂടിയായിരുന്നു. ഖദീജയുമായുള്ള വിവാഹാലോചന നടത്തുകയും മഹ്റിന് പണം കണ്ടെത്തിയതും അബൂത്വാലിബാണ്. റസൂലിനെതിരെയുള്ള അവിശ്വാസികളുടെ പ്രലോഭനത്തിലകപ്പെടാതെ പൂര്ണ്ണവലയം തീര്ത്ത അബൂത്വാലിബ് റസൂലിന്റെ ജീവിതത്തിലെ അവിസ്മരണീയ അദ്ധ്യായമാണ്. ആ തീരാത്ത [...]

Read More ..

ഉസ്മാന് (റ)

സഹനത്തിന്റെ പാരമ്യതയിലെത്തി വിജയം വരിച്ച അത്യപൂർവ്വരില് സര്വ്വാധരണീയരാണ് ഉസ്മാന് (റ). ക്രിസ്താബ്ദം 577 ല് (ആനക്കലഹത്തിന്റെ ആറാം കൊല്ലം) ത്വാഇഫില് ജനിച്ചു. അബൂ അബ്ദില്ല, അബൂ ലൈല എന്നീ വിളിപ്പേരുകളില് അറിയപ്പെട്ടു. നബി(സ്വ)യുടെ രണ്ട് പെണ്മക്കളെ വിവാഹം കഴിച്ച് നബിയോട് അഗാധ ബന്ധം സ്ഥാപിച്ചെടുത്തു. ആദ്യഭാര്യയായ റുഖിയ്യ(റ) ബദ്ര് ദിനത്തില് രോഗിയായി. അവര് വഫാത്തായതിന് ശേഷം ഉമ്മു ഖുല്സൂം (റ)യെ വിവാഹം ചെയ്തു. തന്മൂലം ദുന്നൂറൈന് എന്ന ബഹുമതി നേടിയെടുത്തു. ഒരു പക്ഷെ ലോകത്തൊരാളും ഒരു നബിയുടെ [...]

Read More ..

ഉമര് (റ)

ഇസ്ലാമിക പ്രബോധന രംഗം കിതച്ച് നീങ്ങുകയാണ്. മുന്നേറ്റത്തിനാക്കം കൂട്ടാന് ഒരിക്കല് റസൂല് (സ്വ) പ്രാര്ത്ഥിച്ചു. “രണ്ടാലൊരു ഉമറിനെ കൊണ്ട് ഇസ്ലാമിനെ നീ ശക്തിപ്പെടുത്തണേ”. ഉത്തരമായി അല്ലാഹൂ നല്കിയത് ഉമര് (റ) നെയാണ്. പതിവിന് വിപരീതമായി ഒരിക്കല് ഉമര് കലിയുടെ മുഖവുമായി വാളൂരി ഇറങ്ങി. വഴിവക്കില് കണ്ട ഒരാള് ചോദിച്ചു: “ഉമര് എങ്ങോട്ടാണ്”. “മുഹമ്മദിനെ വധിക്കാന്”. “നീ മുഹമ്മദിനെ വധിച്ചാല് ബനൂ ഹാശിമും(നബി (സ്വ) യുടെ പിതാവിന്റെ ഗോത്രം) ബനൂസുഹ്റയും (ഉമ്മയുടെ ഗോത്രം) നിന്നെ വെറുതെ വിടുമോ ?”. [...]

Read More ..

സ്വര്‍ഗാര്‍ഹരായ സ്വഹാബികള്‍ (1)

സ്വര്‍ഗാര്‍ഹരായ സ്വഹാബികള്‍ (1) അബൂബക്ര്‍ (റ) മക്കയുടെ വഴിയോരങ്ങളില്‍ അങ്ങിങ്ങായി ഒരു ആള്‍കൂട്ടം,എല്ലാവരും കിതച്ച് സംസാരിക്കുകയാണ്. ഇനി എന്ത് ചെയ്യും. അവരുടെ മനസ്സില്‍ വിദ്വേഷത്തിന്‍റെ ഉമി നീറിപ്പുകയുകയാണ് .സൂര്യനെക്കാള്‍ ചൂടുണ്ട് അവരുടെ ഹൃദയത്തിന്.ദിവസങ്ങള്‍ കഴിയും തോറും ആള്‍ കൂട്ടം വര്‍ദ്ധിക്കുന്നു,ചര്‍ച്ച ചൂടേറുന്നു.ആയിടക്കാണ് ഒരിക്കല്‍ അബൂബക്ര്‍ (റ) ആ ആള്‍കൂട്ടത്തിലേക്ക് കടന്ന് വരുന്നത്. ഖുറൈശീ പ്രധാനികളായ അബൂജഹ് ല്‍, ഉത്ബത്ത് എന്നിവരുടെ നേത്രത്തിലാണ് അവിടെ സംഗമിച്ചിരുക്കുന്നത്. അവര്‍ക്കിടയില്‍ ഗണ്യമായ സ്ഥാനമുണ്ട് സ്വിദ്ധീഖിന്. നിലപാടുകളിലെ കാര്‍കശ്യത പെരുമാറ്റത്തിലെ വശ്യത, നേതൃമഹിമ [...]

Read More ..
1 2 3 5